ചിത്രം: പിടിഐ 
Sports

ആദ്യ പന്തില്‍ ഫോര്‍, രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; രോഹിത് മടങ്ങി

ഇന്ത്യ കഴിഞ്ഞ കളിയില്‍ നിന്നു മാറ്റമില്ലാതെയാണ് ഇറങ്ങിയത്. ശ്രീലങ്ക ധനഞ്ജയ ഡി സില്‍വയെ മാറ്റി ദുഷന്‍ ഹേമന്ദക്ക് അവസരം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ബാറ്റിങ് തുടങ്ങി ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചാണ് രോഹിത് തുടങ്ങിയത്. എന്നാല്‍ രണ്ടാം പന്തില്‍ മധുഷങ്ക ക്യാപ്റ്റനെ ക്ലീന്‍ ബൗള്‍ഡാക്കി. 

ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍. 9 റണ്‍സുമായി കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ ശുഭ്മാൻ ​ഗില്ലും ക്രീസിൽ.

ഇന്ത്യ കഴിഞ്ഞ കളിയില്‍ നിന്നു മാറ്റമില്ലാതെയാണ് ഇറങ്ങിയത്. ശ്രീലങ്ക ധനഞ്ജയ ഡി സില്‍വയെ മാറ്റി ദുഷന്‍ ഹേമന്ദക്ക് അവസരം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT