ലോറന്‍ ചീറ്റില്‍ ട്വിറ്റര്‍
Sports

സ്‌കിന്‍ കാന്‍സര്‍; ഓസീസ് പേസര്‍ ലോറന്‍ ചീറ്റില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ നിന്നു പിന്‍മാറി

ഗുജറാത്ത് ജയന്റ്‌സിന്റെ താരമാണു ലോറന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്േ്രടലിയന്‍ വനിതാ പേസര്‍ ലോറന്‍ ചീറ്റില്‍ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) നിന്നു പിന്‍മാറി. താരം ഗുജറാത്ത് ജയന്റ്‌സിന്റെ താരമാണു ലോറന്‍.

സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് താരം ഇത്തവണത്തെ സീസണില്‍ നിന്നു പിന്‍മാറിയത്. താരത്തിന്റെ കഴുത്തിലെ ത്വക്കില്‍ നിന്നു കാന്‍സര്‍ നീക്കം ചെയ്തിരുന്നു. 2021ല്‍ കാലിലെ തൊലിയിലും കാന്‍സറിനുള്ള ശസ്ത്രക്രിയ നടത്തി.

30 ലക്ഷം രൂപയ്ക്കാണ് ചീറ്ററിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് എട്ടില്‍ ആറ് മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്തായിരുന്നു. സീസണിലെ പോരാട്ടങ്ങള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT