Sports

'അന്ന് ബൗളര്‍മാരെ കുളിപ്പിച്ചു, വിരമിച്ചതിന് ശേഷം ദാ ഇതാണ് പണി'; കുഞ്ഞ് നായ്ക്കുട്ടിക്കൊപ്പം സെവാഗ്‌

കുഞ്ഞ് നായ കുട്ടിയെ കുളിപ്പിക്കുന്ന വീഡിയോയാണ് സെവാഗ് പങ്കുവെച്ചത്. ഒപ്പം, ട്രോളര്‍മാരെ വെല്ലുന്ന ഒരു തലക്കെട്ടും

സമകാലിക മലയാളം ഡെസ്ക്

സെവാഗിന്റെ ട്വീറ്റ് എത്തിയാല്‍ അവിടെ കൗതുകം നിറച്ച് എന്തെങ്കിലുമുണ്ടാവും എന്ന് ആരാധകര്‍ക്ക് ഉറപ്പാണ്. ഇപ്പോഴിതാ, ഡോഗ് ഡേയിലെ സെവാഗിന്റെ ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. 

കുഞ്ഞ് നായ കുട്ടിയെ കുളിപ്പിക്കുന്ന വീഡിയോയാണ് സെവാഗ് പങ്കുവെച്ചത്. ഒപ്പം, ട്രോളര്‍മാരെ വെല്ലുന്ന ഒരു തലക്കെട്ടും. ബൗളര്‍മാരെ കഴുകുന്നതില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ നായ്കുഞ്ഞിനെ കുളിപ്പിക്കുന്നു എന്നാണ് സെവാഗ് കുറിച്ചത്. 

ആഗസ്റ്റ് 26നായിരുന്നു ലോക നായ ദിനം. സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ നായകളുമായി ഏവരും നിറഞ്ഞപ്പോഴാണ് അക്കൂട്ടത്തിലേക്ക് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറുമെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT