Sports

ആഴ്‌സണല്‍ കപ്പെടുത്തു; രണ്‍വീര്‍ തുള്ളിച്ചാടി; ഓസിലിനു സന്തോഷം

Author : സമകാലിക മലയാളം ഡെസ്ക്

ആഴ്‌സണല്‍ ടീമിന്റെ കറകളഞ്ഞ ആരാധകനാണ് ബോളിവുഡ് താരം രണ്‍വീര്‍ കപൂര്‍. ലണ്ടനില്‍ ചെല്‍സിയുമായി നടന്ന എഫ്എ കപ്പ് ഫൈനലിന് രണ്‍വീറും വെംബ്ലി സ്റ്റേഡിയത്തിലുണ്ടായിരുന്നു. കളി തുടങ്ങുന്നതിന് മുമ്പ് മുതല്‍ താരം ട്വിറ്ററില്‍ പോസ്റ്റിടാന്‍ തുടങ്ങി. ഫൈനല്‍ മത്സരത്തിന് എല്ലാം തയാറായി എന്നു പറഞ്ഞാണ് ട്വീറ്റുകള്‍ക്കു തുടക്കം.

അവസാനം ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സണല്‍ കപ്പുയര്‍ത്തയിപ്പോള്‍ താരം തുള്ളിച്ചാടി. ഇതെല്ലാം ലൈവായി ശ്രദ്ധിക്കാന്‍ പറ്റിയില്ലെങ്കിലും ആഴ്‌സണല്‍ സൂപ്പര്‍ താരം മെസൂത് ഓസില്‍ ഇതെല്ലാം കളികഴിഞ്ഞതിന് ശേഷമാണ് കാണുന്നത്.

ഈ മനുഷ്യന് എന്താണ് നടക്കുന്നതെന്ന് കൃത്യമായി അറിയാമെന്ന ക്യാപ്ഷനോടെയാണ് ഓസില്‍ രണ്‍വീറിന്റെ ആഘോഷത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT