സൈന നെഹ്‌വാള്‍- ഫയല്‍ ഫോട്ടോ 
Sports

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ ് ക്വാര്‍ട്ടറില്‍ പിവി സിന്ധുവും സൈന നെഹ്‌വാളും പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പിവി സിന്ധുവും സൈന നെഹ്‌വാളും പുറത്തായി. ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവായ പിവി സിന്ധു ചൈനീസ് തായ്‌പെയുടെ ലോക ഒന്നാം റാങ്കുകാരി തായ് സു ഇങ്ങുമായി നേരിട്ടുള്ള ഗെയിമിനാണ് തോറ്റത്. അതേസമയം, ലോക മൂന്നാം റാങ്കുകാരി കൊറിയന്‍ താരം സങ് ജി ഹ്യൂനുമായി മികച്ച പ്രകടനം നടത്തിയാണ് സൈന കീഴടങ്ങിയത്. 
ലോക ആറാം റാങ്കുകാരിയ സിന്ധുവിന് തായ് സു ഇങ്ങിന്റെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. 14-21, 10-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പതനം. ജയത്തോടെ ഇരു താരങ്ങളും ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം