പ്രതീകാത്മക ചിത്രം 
Sports

കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണു, വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക് 

പാല സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അബേല്‍ ജോണ്‍സണാണ് തലയ്ക്ക് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കായികമേളയ്ക്കിടെ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. പാല സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അബേല്‍ ജോണ്‍സണാണ് തലയ്ക്ക് പരിക്കേറ്റത്. 

കായികമേളയില്‍ ഹാമര്‍ത്രോയ്ക്കിടെ ഹാമര്‍ അലന്റെ തലയില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ചികില്‍സയ്ക്ക് ആവശ്യമായ അടിയന്തര നടപടികള്‍ എടുത്തിട്ടുണ്ടെന്നും അത്‌ലറ്റിക് അസോസിയേഷന്‍ ട്രഷറര്‍ രാമചന്ദ്രന്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT