Sports

ഗാംഗുലിക്ക് നഗ്മയുടെ ജന്മദിനാശംസ; ഏറ്റുപിടിച്ച് ആരാധകര്‍ 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാംഗുലിയേയും നഗ്മയേയും കൂട്ടിയിണക്കി ഗോസിപ്പുകള്‍ വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ജൂലൈ എട്ടിന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കായുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. നിറഞ്ഞ് നിന്ന ആ ആശംസകളുടെ കൂട്ടത്തില്‍ നിന്ന് ഒരെണ്ണം മാത്രം എടുത്ത് ആഘോഷിക്കുകയാണ് ആരാധകര്‍...

നടി നഗ്മയുടെ ആശംസയാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാംഗുലിയേയും നഗ്മയേയും കൂട്ടിയിണക്കി ഗോസിപ്പുകള്‍ വന്നിരുന്നു. തങ്ങള്‍ക്കിടയിലെ ബന്ധം ശരിവെക്കും വിധത്തില്‍ നഗ്മ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിട്ടും ഉണ്ട്. 

ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ബന്ധം പിരിഞ്ഞതെന്നും നഗ്മ പറഞ്ഞിരുന്നു. ഗാംഗുലിയുടെ 48ാം ജന്മദിനത്തില്‍ ഹാപ്പി ബെര്‍ത്‌ഡേ എന്ന് മാത്രമാണ് നഗ്മ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ അതേറ്റെടുത്ത് ഗാംഗുലിയെ ട്രോളുകയാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും