Sports

തോല്‍വിയില്‍ നിന്നും ബെംഗളൂരുവിനെ രക്ഷിക്കാന്‍ ആര് വരും; കോഹ്ലി വരും!

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പത്താം സീസണില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നായിരുന്ന താരലേലമൊക്കെ കഴിഞ്ഞപ്പോള്‍ വിലയിരുത്തലുകളുണ്ടായിരുന്നത്. എന്നാല്‍ കളിക്കാരുണ്ടെങ്കിലല്ലേ ടീമാകൂ. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റില്‍ പരിക്കേറ്റതോടെ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് പരിക്കേറ്റതോടെ ടീമിന്റെ പകുതി തീര്‍ന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പറഞ്ഞതു ശരിയാണ് താനും. മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയും. ഐപിഎല്‍ ആയതുകൊണ്ട് തന്നെ പോരാട്ടം ഇനിയും മുറുകാന്‍ കിടക്കുന്നതേയൊള്ളൂ എന്നത് വേറെ കാര്യം.

രണ്ട് തോല്‍വി ഏറ്റുവാങ്ങി നിരാശരായിരിക്കുന്ന ടീമിന് പുതിയ വാര്‍ത്തകള്‍ വലിയ പ്രതീക്ഷ നല്‍കുന്നു. 14ന് മുംബൈയുമായി നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കളിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കളത്തിലേക്ക് വരുന്നതിന് കാത്തിരിക്കാന്‍ വയ്യ. ഏകദേശം അവിടെ എത്തിയിരിക്കുന്നു. ഏപ്രില്‍ 14ന് കാണാമെന്നാണ് കോഹ്ലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍