Sports

നട്‌മെഗ് ചെയ്ത് അശ്വിന്റെ കിടിലന്‍ ബോള്‍; ഒരു പിടിയുമില്ലാതെ കമിന്‍സും

കമിന്‍സിന്റെ കാലുകള്‍ക്ക് ഇടയിലൂടെയാണ് ബോള്‍ പോയത്. പക്ഷേ പക്ഷേ പാഡിലും സ്റ്റമ്പിലും ബോള്‍ തൊട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

പ്രതിരോധിച്ച് നിന്നായിരുന്നു അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയുടെ കളി. ഷോട്ട് ഉതിര്‍ക്കാന്‍ മുതിരാതെ പ്രതിരോധിച്ച നിന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ കളിക്കവെ, അശ്വിന്റെ പന്തില്‍ ബാറ്റ് വയ്ക്കാതെ വിട്ട കമിന്‍സിന്റെ കളിയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ച. കമിന്‍സിനെ നട്ട്‌മെഗ് ചെയ്ത അശ്വിന്റെ കിടു ബോള്‍. 

കമിന്‍സിന്റെ കാലുകള്‍ക്ക് ഇടയിലൂടെയാണ് ബോള്‍ പോയത്. പക്ഷേ പക്ഷേ പാഡിലും സ്റ്റമ്പിലും ബോള്‍ തൊട്ടില്ല. എങ്ങിനെ സ്റ്റമ്പ് തൊടാതെ ആ ബോള്‍ പോയെന്നതിന്റെ അത്ഭുതത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുകയായിരുന്നു കമിന്‍സ്.

76ാം ഓവറിലെ നാലാം ഡെലിവറിയിലായിരുന്നു സംഭവം. അവിടെ നിന്നുമുള്ള രക്ഷപെടലിലൂടെ ഹെഡിന് ഒപ്പം ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് തീര്‍ക്കാന്‍ കമിന്‍സിനായി. 81ാം ഓവറിലാണ് പിന്നെ കമിന്‍സിനെ മടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായത്. 47 ബോളില്‍ നിന്നും പത്ത് റണ്‍സാണ് നേടിയത് എങ്കിലും ആ കൂട്ടുകെട്ട് ഓസീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

ആരാകും പുതിയ കെപിസിസി പ്രസിഡന്റ്?, വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്, ജില്ലാ തലത്തിലും പുതിയ മുഖങ്ങള്‍; വരുംദിവസങ്ങളില്‍ നടപടികള്‍ക്ക് തുടക്കം

ബുഡാപെസ്റ്റിലും പിഎസ്ജിയുടെ രാത്രി, ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി; ഹൃദയം മുറിഞ്ഞ്, തോല്‍വി ഭാരത്തില്‍ ഗണ്ണേഴ്‌സ്!

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്- വിഡിയോ

ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ 51 മുറിവുകൾ, ഒന്നര വയസുകാരൻ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT