Sports

നീണ്ടകാലത്തെ മോഹം തുറന്നു പറഞ്ഞ് ബ്രാവോ; 12 വര്‍ഷമായി ദീപികയാണ് മനസില്‍

ഹര്‍ഭജന്‍ സിങ്ങും ഒരുമിച്ചുള്ള ഒരു ടോല്‍ക്ക് ഷോയ്ക്ക് ഇടെയാണ് ബ്രാവോ ഒ രഹസ്യം തുറന്നു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബാറ്റുകൊണ്ടും ബോളുകൊണ്ടും മാത്രമല്ല, പാട്ടും ഡാന്‍സുമായും ആളുകളെ കയ്യിലെടുക്കുന്ന വിരുതനാണ് കരീബിയന്‍ താരം ഡെയ്ന്‍ ബ്രാവോ. എന്നാലിപ്പോള്‍ ആരാധകരെ ബ്രാവോ ഞെട്ടിക്കുന്നത് ഒരു വെളിപ്പെടുത്തലുമായിട്ടാണ്. 

ഹര്‍ഭജന്‍ സിങ്ങും ഒരുമിച്ചുള്ള ഒരു ടോല്‍ക്ക് ഷോയ്ക്ക് ഇടെയാണ് ബ്രാവോ ഒ രഹസ്യം തുറന്നു പറഞ്ഞത്. ഇഷ്ടപ്പെട്ട സിനിമാ താരം ആരെന്നായിരുന്നു ഭാജിയുടെ ചോദ്യം. ബ്രാവോയുടെ മറുപടിയും പെട്ടെന്നെത്തി. ദീപികാ പദുക്കോണ്‍. 

പിന്നെ ബ്രാവോ ദീപികയെ കുറിച്ച് വാചാലനായി. 2006ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നതിനായിട്ടാണ് ഞാന്‍ ഇന്ത്യയിലേക്ക ആദ്യമായി വരുന്നത്. ആദ്യമായി ദീപികയെ കാണുന്നത് 12 വര്‍ഷങ്ങള്‍ക്ക മുന്‍പാണ്. ഒരു സോപ്പിന്റെ പരസ്യത്തിലാണ് ഞാന്‍ കണ്ടത്. പിന്നീടാണ് അത് ദീപികയാണെന്ന അറിഞ്ഞത്. 

കണ്ട അന്ന് മുതല്‍ ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണ്. കണ്ട അന്ന് മുതല്‍ ഇപ്പോള്‍ വരെ അവര്‍  എന്റെ മനസിലുണ്ട്. അത് മായ്ച്ചു കളയാന്‍ സാധിക്കില്ല. ദീപികയെ വീണ്ടും കാണണം എന്നുണ്ട്. ഇത്തവണ എന്തായാലും അവരോട് സംസാരിക്കണമെന്നും ബ്രാവോ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്