Sports

പ്രായം 51ല്‍ എത്തിയത് മറന്നു, ഒറ്റക്കയ്യില്‍ പറന്ന് പിടിച്ച് ജോണ്ടി റോഡ്‌സ് മാജിക് 

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലന ക്യാമ്പിലാണ് ത്രില്ലടിപ്പിക്കുന്ന റോഡ്‌സിന്റെ ക്യാച്ച് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പ്രായം 51ലേക്ക് എത്തിയെങ്കിലും ജോണ്ടി റോഡ്‌സ് അത് അറിഞ്ഞ മട്ടില്ല. അക്കാര്യം വ്യക്തമാക്കുന്ന വീഡിയോയുമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വരവ്. പറന്ന് ഒറ്റക്കയ്യില്‍ ക്യാച്ച് എടുക്കുകയാണ് റോഡ്‌സ്. 

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലന ക്യാമ്പിലാണ് ത്രില്ലടിപ്പിക്കുന്ന റോഡ്‌സിന്റെ ക്യാച്ച് എത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിങ് പരിശീലകനാണ് റോഡ്‌സ്. കിങ്‌സ് ഇലവന്റെ വീഡിയോ റോഡ്‌സും പങ്കുവെച്ചു. 

51ാം വയസിലും പറക്കാനാവുന്നു. ലാന്‍ഡിങ് മാത്രമായിരുന്നു ചെറിയ പ്രശ്‌നം. കിങ്‌സ് ഇലവന്‍ ക്യാമ്പിലെ തമാശക്ക് പ്രായം പ്രശ്‌നമല്ല എന്നാണ് തന്റെ വീഡിയോ പങ്കുവെച്ച് റോഡ്‌സ് ട്വിറ്ററില്‍ കുറിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

ഏകദിനത്തില്‍ 'സൂപ്പര്‍ 7'; ടി20യില്‍ 'സൂപ്പര്‍ 10', ഐപിഎല്‍ മോഡല്‍ എലിമിനേറ്റര്‍; ലോകകപ്പുകളില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഐസിസി

'ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍'; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം സിപിഐ അർഹിക്കുന്നത്; ചർച്ചകൾ സംസ്ഥാന തലത്തിൽ തുടരുകയാണെന്ന് ഡി. രാജ