Sports

ബൂമ്രയുടെ ബൗളിങ്‌ ആക്ഷന്‍ അനുകരിച്ച്‌ രോഹിത്തിന്റെ മകള്‍, എന്നേക്കാള്‍ നന്നായി അവള്‍ ചെയ്‌തുവെന്ന്‌ ബൂമ്ര

എന്റെയല്ല, ഞാന്‍ അവളുടെ വലിയ ആരാധകനാണെന്നും ബൂമ്ര വീഡിയോക്കൊപ്പം കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ബൂമ്രയുടെ ബൗളിങ്‌ ആക്ഷന്‌ ലോകം മുഴുവന്‍ ആരാധകരുണ്ട്‌. അത്രയും സങ്കീര്‍ണമായിട്ടും ഇന്ത്യയുടെ സ്‌റ്റാര്‍ പേസറിന്റെ ബൗളിങ്‌ ആക്ഷന്‍ അനുകരിക്കാന്‍ കുട്ടിപ്പട്ടാളങ്ങള്‍ക്ക്‌ പോലും ഇഷ്ടമാണ്‌. ഇപ്പോഴിതാ, ഇന്ത്യയുടെ ഹിറ്റ്‌മാന്റെ കുഞ്ഞ്‌ സമിയാണ്‌ ബൂമ്രയെ അനുകരിച്ചെത്തുന്നത്‌.

ബൂമ്ര എന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ സമയ്‌റയോട്‌ റിതിക ചോദിക്കുമ്പോള്‍ കൈ ഉയര്‍ത്തി എറിയുന്നത്‌ പോലെ കാണിച്ചാണ്‌ കുഞ്ഞ്‌ മറുപടി നല്‍കുന്നത്‌. ബൂമ്രയാണ്‌ സമിയുടെ വീഡിയോ ആരാധകരുമായി പങ്കുവെച്ചതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി; വഴിക്കടവ് ചുരത്തിൽ കാർ ഉപേക്ഷിച്ച് കടന്നത് ആസൂത്രിതമായി

ഡിവൈഡറുകളിലെ അപകടാവസ്ഥ ഒഴിവാക്കും; താഴെ ചൊവ്വ മുതൽ പൊടിക്കുണ്ട് വരെ ലൈറ്റുകൾ സ്ഥാപിക്കാൻ കണ്ണൂർ കോർപ്പറേഷൻ തീരുമാനം

'ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ പാടുണ്ടോ?'; സതീശന്റെ മൂകാംബിക സന്ദര്‍ശനത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് എംഎ ബേബി