Sports

മറ്റാര്‍ക്ക് കിട്ടും ഇങ്ങനെ ഒരു നായകനെ? ധവാന് കോഹ് ലിയുടെ  വക ഫ്രീ മസാജ്

മൂന്നാം ട്വിന്റി20യില്‍ വിശ്രമത്തിലായിരുന്നു കോഹ് ലി. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ സമയത്തായിരുന്നു ധവാന് കോഹ് ലിയുടെ വക ഫ്രീ മസാജ്

സമകാലിക മലയാളം ഡെസ്ക്

കേപ്ഡൗണ്‍: ടെസ്റ്റില്‍ കാലിടറിയിടത്ത് നിന്നും ഏകദിനവും ട്വിന്റി20യും ജയിച്ചായിരുന്നു കോഹ് ലിയുടേയും സംഘത്തിന്റേയും മടങ്ങി വരവ്. കഴിഞ്ഞ രണ്ട് മാസം കോഹ് ലി എങ്ങിനെയാണ് ടീമിനെ നയിച്ചത്  എന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് റെയ്‌നയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓരോ കളിക്കാരിലേക്കും കോഹ് ലിയുടെ ശ്രദ്ധ എത്തുമെന്നായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. 

റെയ്‌നയുടെ ഈ പ്രതികരണത്തെ ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ക്ഷീണമകറ്റാന്‍ ധവാന്റെ തല മസാജ് ചെയ്യുന്ന നായകന്‍ കോഹ് ലിയുടെ വീഡിയോ. പവലിയനില്‍ വെച്ചാണ് സംഭവം. മൂന്നാം ട്വിന്റി20യില്‍ വിശ്രമത്തിലായിരുന്നു കോഹ് ലി. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ സമയത്തായിരുന്നു ധവാന് കോഹ് ലിയുടെ വക ഫ്രീ മസാജ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

'ഡാ അനൂപേ, ന്റെ അച്ഛന്റെ മണം'; ഓണക്കോടി കിട്ടാത്തയാള്‍ക്ക് ഉടുമുണ്ട് ഊരി നല്‍കിയ മണി; ഓര്‍മ പങ്കിട്ട് അനൂപ് ചന്ദ്രന്‍

പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍

ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താം

'അമ്മ'; മാതാ അമൃതാനന്ദമയിയെ കണ്ട് ലെനയും ഭർത്താവും

SCROLL FOR NEXT