Sports

മലേഷ്യന്‍ ഓപ്പണില്‍ നിന്ന് സൈന പുറത്ത്; പരാജയം ജപ്പാന്റെ അകാനെ യമാഗുച്ചിയോട്

ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ക്വലാലംപൂര്‍: മലേഷ്യന്‍ ഓപണ്‍ ബാഡ്മിന്റില്‍ നിന്നും ഇന്ത്യയുടെ സൈന നേഹ്വാള്‍ പുറത്ത്. ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്.15-21,13-21 എന്ന സ്‌കോറിന് സൈന യമാഗുച്ചിയോട് അടിയറവ് പറയുകയായിരുന്നു. ഏഴ് തവണ യമാഗുച്ചിയുമായെ നേരിട്ടതില്‍ ആറ് തവണയും സൈന പരാജയപ്പെട്ടു. 2014 ല ചൈനഓപണിലാണ് സൈന യമാഗുച്ചിക്ക് നേരെ വിജയം കണ്ടത്. 

ഇന്ത്യയുടെ പി വി സിന്ധുവും കിഡംബി ശ്രീകാന്തും നേരത്തെ തന്നെ രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'