Sports

മഴയില്‍ കുളിച്ച് ആസ്വദിച്ച് സച്ചിന്‍; കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്ന് മകള്‍ സാറ 

മഴയില്‍ നിറഞ്ഞാസ്വദിക്കുന്ന ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഴയില്‍ നിറഞ്ഞാസ്വദിക്കുന്ന ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മുംബൈയിലെ വസതിയില്‍ മഴയില്‍ കുളിച്ച് ആസ്വദിക്കുകയാണ് സച്ചിന്‍...

മകള്‍ സാറയാണ് വീഡിയോ പകര്‍ത്തിയത്. അദ്ദേഹത്തിന്റെ ഉള്ളിലെ കുട്ടിത്തം ഇപ്പോഴുമുണ്ട്. മുംബൈയിലെ മഴ ആസ്വദിക്കൂ എന്നാണ് വീഡിയോ പകര്‍ത്തി കൊണ്ട് സാറ പറയുന്നത്. 

മഴത്തുള്ളികള്‍ എപ്പോഴും കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് എന്നെ കൊണ്ടുപോവുന്നു...ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുന്നത് എന്റെ പ്രിയപ്പെട്ട ക്യാമറ വുമണ്‍ പകര്‍ത്തിയപ്പോള്‍...വീഡിയോ പങ്കുവെച്ച് സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

SCROLL FOR NEXT