Sports

രണ്ടാം ട്വന്റി20; കീവീസ് ബാറ്റ് ചെയ്യുന്നു, മാറ്റമില്ലാതെ ഇറങ്ങി ഇന്ത്യ

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഒക്ലാന്‍ഡിലേത്. ആദ്യ ട്വന്റി20യിലേത് പോലെ കീവീസ് തകര്‍ത്തടിച്ചാല്‍ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലാവും

സമകാലിക മലയാളം ഡെസ്ക്

രണ്ടാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ട്വന്റി20 തോറ്റ ഇന്ത്യയ്ക്ക് ഇവിടെ ജയിക്കുവാനായില്ലെങ്കില്‍ പരമ്പര നഷ്ടമാകും. ആദ്യ ട്വന്റി20 കളിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ എത്തുന്നത്. 

മൂന്ന് ട്വന്റി20യുടെ പരമ്പര ഇന്ത്യന്‍ വനിതകളുടെ കയ്യില്‍ നിന്നും കീവീസ് സംഘം 2-0ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ പുരുഷ ടീം ഇറങ്ങുന്നത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഒക്ലാന്‍ഡിലേത്. ആദ്യ ട്വന്റി20യിലേത് പോലെ കീവീസ് തകര്‍ത്തടിച്ചാല്‍ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലാവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT