Sports

രാജ്‌കോട്ട് ഏകദിനം: ഓസ്‌ട്രേലിയക്ക് ടോസ് ; ഇന്ത്യയെ ബാറ്റിംഗിനയച്ചു

ആദ്യ ഏകദിനത്തില്‍ ഓസീസ് ഓപ്പണര്‍മാരുടെ കരുത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട് : രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. പേസ് ബൗളര്‍ ശാര്‍ദൂല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്‌നിയെയും ടീമില്‍ ഉള്‍പ്പെടുത്തി.

അതേസമയം ഓസീസ് ടീമില്‍ മാറ്റമില്ല. ആദ്യ ഏകദിനത്തില്‍ ഓസീസ് ഓപ്പണര്‍മാരുടെ കരുത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഫിഞ്ചും വാര്‍ണറും ഓസീസിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT