സൈന നെഹ്‌വാള്‍- ഫയല്‍ ചിത്രം 
Sports

സൈനയും സായ് പ്രണീതും തായ്‌ലന്റ് ഓപ്പണ്‍ സെമി ഫൈനലില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്:  77 ലക്ഷം രൂപ സമ്മാനത്തുകയുള്ള തായ്‌ലന്റ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും സായ് പ്രണീതും സെമി ഫൈനലില്‍ എത്തി. 

മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ജപ്പാന്‍ താരം സുസുക്കി ഹരുക്കോനെ സൈന തോല്‍പ്പിച്ചത്. 21-15ന് ആദ്യ ഗെയിം സൈന നേടിയെങ്കിലും രണ്ടാം ഗെയിം 20-22ന് ഹരുക്കോനെ സ്വന്തമാക്കി. അവസാന ഗെയിമില്‍ സൈന മേധാവിത്വം പുലര്‍ത്തിയപ്പോള്‍ 21-11 എന്ന സ്‌കോറിന് സൈന സെമി ഉറപ്പിച്ചു.

തായ്‌ലന്റ് താരം വാങ്ചരണെ തോല്‍പ്പിച്ചാണ് സായ് പ്രണീത് അവസാന നാലിലെത്തിയത്. സ്‌കോര്‍ 21-16, 21-17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT