Dr Akhila Vinod 
വിഡിയോ

40 കഴിഞ്ഞവരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ | Dr. Akhila Vinod Interview

അഞ്ജു സി വിനോദ്‌

സാധാരണക്കാരന് ഒരിക്കലും യോ​ഗിയെ പോലെ യോ​ഗ ചെയ്യാൻ കഴിയില്ല, പക്ഷെ ജീവിതത്തിന്റെ ഭാ​ഗമാക്കാൻ സാധിക്കും. യോ​ഗയും ഡയറ്റും തമ്മിൽ വലിയ ബന്ധമുണ്ട്. യോ​ഗ ചെയ്ത ശേഷം നേരെ മസാല ദോശ കഴിക്കുകയാണെങ്കിൽ യാതൊരു പ്രയോജനവും ഉണ്ടാകില്ല. എപ്പോഴും ഭക്ഷണം അരവയറു കഴിക്കുന്നതാണ് നല്ലത്. മീ ടൈം കിട്ടിയാൽ സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും ആസ്വദ്യകരമായ കാലഘട്ടമാണ് നാൽപതുകളെന്നും പറയുകയാണ് ഡോ അഖില വിനോദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പെറുവിലെ 'തൊട്ടിലുകളി'ലും ഹാളണ്ട് തരംഗം: നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പ്രിയ താരത്തിന്റെ പേരിട്ട് ആരാധകര്‍

ആടിത്തിമിർക്കാൻ അഭിമന്യുവും ബിബിൻ ജോർജും; 'പൊടിപൂരം' ടൈറ്റിൽ പോസ്റ്റർ

കേന്ദ്രത്തിനെതിരായ പ്രതിഷേധം: പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ; ₹9,00,000 അഡ്വാന്‍സ്

മരുന്നില്ലാതെ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം; ഡയറ്റിലെ ചില മാറ്റങ്ങൾ ശ്രദ്ധിക്കാം