TS Syamkumar  Special Arrangement
വിഡിയോ

കേരളത്തിലെ ദളിതർ ഒരു കാലത്തും രാമായണം വായിച്ചിട്ടില്ല | Dr T.S Syamkumar Interview | Part 1

സമകാലിക മലയാളം ഡെസ്ക്

ഇപ്പോഴും പ്രസാദം എറിഞ്ഞുകൊടുക്കുന്ന സ്ഥലമാണ് കേരളമെന്ന് സാമൂഹിക ചിന്തകനും അധ്യാപകനുമായ ഡോ. ടി എസ് ശ്യാം കുമാര്‍. എന്ന് മുതലാണ് കേരളത്തില്‍ എല്ലാവരും രാമായണം വായിക്കാന്‍ തുടങ്ങിയത്? കേരളത്തിലെ ദളിതര്‍ ഒരു കാലത്തും രാമായണം വായിച്ചിട്ടില്ല. തപസ് ചെയ്ത ശൂദ്രനെ പോലും വധിച്ച പാരമ്പര്യമാണ് രാമനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും