Fakrudeen Ali Special Arrangement
വിഡിയോ

മോദി വന്നാൽ മുസ്ലിംകളെ ചുട്ടുകൊല്ലുമെന്ന് പറഞ്ഞിട്ട് ഒന്നും കണ്ടില്ലല്ലോ | Fakrudeen Ali Interview

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ മുസ്ലിംകള്‍ ക്രൂശിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ കാണാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദീന്‍ അലി. ഞാന്‍ നേരത്തെ മോദിയെ എതിര്‍ത്ത് സംസാരിച്ചിരുന്നയാളാണ്. മോദി വന്നാല്‍ മുസ്ലിംകളെ ചുട്ടുകൊല്ലുമെന്ന് പറഞ്ഞിട്ട് ഒന്നും കണ്ടില്ലല്ലോ. പുറമെ നോക്കിയാല്‍ ജമാഅത്തിന് ആര്‍എസ്എസിനോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി കാണാന്‍ കഴിയില്ല. പക്ഷേ, ഉള്ളില്‍ ഉണ്ട്. ഇതിലും കൂടുതല്‍ വര്‍ഗീയ കലാപം കോണ്‍ഗ്രസ് ഭരിക്കുമ്പോഴുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT