KPCC president Sunny Joseph latest interview Special Arrangement
വിഡിയോ

നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമി ഇല്ലെങ്കിലും ജയിക്കുമായിരുന്നു | Sunny Joseph | Interview | Congress

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന വാദങ്ങൾ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിന് കിട്ടിയത് മോശം ഭൂരിപക്ഷമല്ല. 10,000 മുതൽ 11,000 വരെ വോട്ടിന്റെ ഭൂരിപക്ഷം ആര്യാടൻ ഷൗക്കത്തിന് ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സ് അഭിമുഖത്തിൽ സാം സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

'റിയൽ മെയ്യഴകൻ കോമ്പോ', കിലോ മീറ്ററുകളോളം ബൈക്ക് തള്ളി ​ഗോവിന്ദ് വസന്ത; വിഡിയോയുമായി '96' സംവിധായകൻ

'ബോസ്' എന്നും 'എക്‌സ്' എന്നും വിളിപ്പേര്, ഓണക്കാലത്ത് ലക്ഷ്യമിട്ടത് 5 കോടിയുടെ കച്ചവടം; വൈറ്റിലയില്‍ പിടിയിലായത് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാനി

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചാൽ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നു: ജസ്റ്റിസ് പി ബി വരാലെ

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍; 20 ദിവസത്തിനിടെ 15,000 രൂപയുടെ വര്‍ധന