Rajeev Chandrasekhar on Kerala Assembly Election 2026 Special Arrangement
വിഡിയോ

സിപിഎമ്മിന് അധികാരത്തിൽ തുടരാൻ ഒരു സാധ്യതയുമില്ല | Rajeev Chandrasekhar Interview

സമകാലിക മലയാളം ഡെസ്ക്

പിണറായി ഒരു മുതിർന്ന നേതാവാണ്. പക്ഷേ, മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും വലിയ പരാജയമായി അദ്ദേഹം വിശേഷിപ്പിക്കപ്പെടും എന്ന് രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന് അധികാരത്തിൽ തുടരാൻ ഒരു സാധ്യതയുമില്ല ഇപ്പോൾ രണ്ട് വഴികളുണ്ട് അത് കോൺഗ്രസും എൻഡിഎയും ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷ്യൻ രാജീവ് ചന്ദ്രശേഖർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT