Shaun George Special Arrangement
വിഡിയോ

കേരളത്തിൽ ഇന്ന് മുസ്ലീങ്ങൾ ഭൂരിപക്ഷമാണ് | Shaun George Interview

സമകാലിക മലയാളം ഡെസ്ക്

കോതമംഗലത്തെ സോനയുടെ ഒറ്റക്കേസ് മതി കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് തെളിയിക്കാനെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. കേരളത്തില്‍ മതംമാറ്റം നടത്താന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ലൗ ജിഹാദിനെതിരെ കേരളത്തില്‍ നിയമം വേണം. സുരേഷ് ഗോപിയുടെ ജയത്തില്‍ എവിടെയാണ് അധാര്‍മികത? തദ്ദേശ തെരഞ്ഞെടുപ്പില്‍ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ഷോണ്‍ ജോര്‍ജ് സമകാലിക മലയാളത്തോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ

'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'

പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍