Team India for T20 World Cup 2026 Special Arrangement
വിഡിയോ

പ്രതീക്ഷകൾ വാനോളം, ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ യാത്ര തുടങ്ങുന്നു | T20 World Cup 2026 - Team India

സമകാലിക മലയാളം ഡെസ്ക്

ടി20 ലോക കിരീടം നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങുന്നു. ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിൽ യുഎസ്എ ടീമിനെ നേരിടും. വൈകീട്ട് ഏഴ് മുതൽ വാംഖ‍ഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ‌ ടി20 ടീം ഇന്ത്യയാണ്. ടി20യിലെ ഒന്നാം റാങ്കിലുള്ള ബാറ്ററും ഒന്നാം റാങ്കിലുള്ള ബൗളറും ഇന്ത്യൻ താരങ്ങൾ തന്നെ. അഭിഷേക് ശർമയും വരുൺ ചക്രവർത്തിയുമാണ് ടി20 റാങ്കിങിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യൻ താരങ്ങൾ. സ്വന്തം മണ്ണിലാണ് മത്സരമെന്നതും മറ്റൊരു അ‍ഡ്വാൻഡേജ് കൂടി ഇന്ത്യക്കു നൽകുന്നു.

യുഎസ്എ ടീമിലും ഇന്ത്യൻ വംശജരായ താരങ്ങൾ നിരവധിയുണ്ട്. മോനങ്ക് പട്ടേലാണ് അവരുടെ ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളായ ജസ്പ്രിത് ബുംറ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം ​ഗുജറാത്തിനായി കളിച്ച താരമാണ് മോനങ്ക്. മത്സരത്തിൽ ഇന്ത്യക്കു തന്നെയാണ് സാധ്യത. പക്ഷേ യുഎസ്എ അവരുടേതായ ദിനത്തിൽ എന്തത്ഭുതവും കാണിക്കാൻ കെൽപ്പുള്ളവർ തന്നെ.

ICC Men's T20 World Cup: Team India to play against USA today for the opening match for the 2026 T20 World Cup Campaign.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമം; മറ്റ് സംസ്ഥാനങ്ങള്‍ ഇതിനൊക്കെ അപ്പുറത്തേക്ക് വളര്‍ന്നു; പണിമുടക്കിനെതിരെ ശശി തരൂര്‍

ടൂത്ത് ബ്രഷ് മാറ്റാറായോ? ലക്ഷണങ്ങൾ

വാംഖഡെയില്‍ 'മോസ്‌ക്ക ബ്രദേഴ്‌സ്' ബ്രില്ല്യൻസ്! ചരിത്രത്തിലാദ്യമായി ലോകകപ്പ് ജയം സ്വന്തമാക്കി അസൂറികള്‍

വെറുതെ കളയല്ലേ, തണ്ണിമത്തന്റെ തോടും പോഷകസമൃദ്ധം

'ഇതു രാജ്യത്തിന്റെ പുതു തുടക്കം'; ബംഗ്ലാദേശില്‍ ബിഎൻപിയോ ജമാഅത്തോ ?, വോട്ടെണ്ണല്‍ തുടങ്ങി

SCROLL FOR NEXT