Visual Story

ദിവസവും കരിക്കിന്‍ വെള്ളം കുടിച്ചാലുണ്ടാകുന്ന 7 ഗുണങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

കരിക്കിന്‍വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്, ശരീരത്തിന് കൂടുതല്‍ ജലാംശം നല്‍കുന്നു

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പ്രകൃതിദത്ത എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ സഹായിക്കുന്നു. വയറുവേദന അകറ്റും

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടും

തേങ്ങാവെള്ളം വിഷവസ്തുക്കളെ പുറന്തള്ളും, മുഖക്കുരു അകറ്റും. ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും

ശരീരഭാരം നിയന്ത്രിക്കും. മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. വിശപ്പ് അകറ്റുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും. പ്രമേഹ രോഗികള്‍ക്ക് ഉത്തമം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT