Suryakumar എക്‌സ്
Visual Story

കോഹ്‌ലിക്കൊപ്പം എലൈറ്റ് ലിസ്റ്റില്‍ സൂര്യയും

Author : സമകാലിക മലയാളം ഡെസ്ക്
സൂര്യകുമാര്‍

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ 3-0 ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍

സൂര്യകുമാര്‍ യാദവ്

പരമ്പരയില്‍ ആകെ 92 റണ്‍സും രണ്ട് വിക്കറ്റും നേടി സൂര്യകുമാര്‍ പരമ്പരയുടെ താരമായി

സൂര്യകുമാര്‍

ടി20യില്‍ അഞ്ചാം തവണയാണ് സൂര്യകുമാര്‍ പരമ്പരയിലെ താരമാകുന്നത്

ഡേവിഡ് വാര്‍ണര്‍

ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ അഞ്ച് തവണ പരമ്പരയിലെ താരമായിട്ടുണ്ട്

ഷാകിബ് ഉല്‍ ഹസന്‍

ബംഗ്ലാദേശ് താരം ഷാകിബ് ഉല്‍ ഹസനും അഞ്ച് തവണ പരമ്പരയിലെ താരമായിട്ടുണ്ട്

കോഹ്‌ലി

ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമത്

കോഹ്‌ലി

കോഹ്‌ലി ആറ് ടി20 പരമ്പരകളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT