Visual Story

world water day, കരുതലോടെ കാക്കാം, ഓരോ ഉറവയും; ഇന്ന് ലോക ജലദിനം

Author : സമകാലിക മലയാളം ഡെസ്ക്

എല്ലാ വര്‍ഷവും മാര്‍ച്ച് 22ന് ലോക ജലദിനമായി ആചരിച്ചു വരുന്നു

അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് പൊതുവെ പറയാറ്.

ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും അതിന്റെ സുസ്ഥിര ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം

1992 ല്‍ ഐക്യരാഷ്ട്രസഭയാണ് ഈ ദിനം പ്രഖ്യാപിച്ചത്.

പിന്നീട് 1993 മുതല്‍ ലോകമെമ്പാടും മാര്‍ച്ച് 22 ലോകജലദിനമായി ആചരിച്ചുവരുന്നു.

ഹിമാനി (ഒഴുകി നടക്കുന്ന മഞ്ഞുപാളികള്‍)കളുടെ സംരക്ഷണം ആണ് ഇത്തവണത്തെ ജലദിനത്തിന്റെ തീം

നദികളും കിണറുകളും ജലാശയങ്ങളുമെല്ലാം ഇന്ന് മലിനമാണ്

ലഭ്യമായ ജലസ്രോതസുകളെ നമുക്ക് കരുതലോടെ സംരക്ഷിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !