

ഏറെ സന്തോഷിക്കാവുന്ന പല കാര്യങ്ങളും ഇന്ന് ഉണ്ടാകുന്നതാണ്. പ്രണയ വിവാഹത്തിന് കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും.
ബിസിനസ് ലാഭകരമായി നടക്കും. മരുന്നു മാറി കഴിച്ച് കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളിയില്‍ നിന്നും ചില ഉപദ്രവങ്ങള്‍ ഉണ്ടാവാം.
പുതിയ ചുമതലകള്‍ ഏറ്റെടുക്കും. കലാ മത്സരങ്ങളില്‍ മികച്ച വിജയം നേടും. കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കാം. വിദേശയാത്രക്ക് സാധ്യത തെളിയും.
കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസ യാത്ര നടത്തും. പുതിയ വീട് നിര്‍മ്മാണം ആരംഭിക്കും. ഷെയര്‍ ബിസിനസ് ലാഭ കരമാകും. പഠനത്തിന് തടസ്സം വരാം.
പല കാര്യങ്ങള്‍ക്കും വിഘ്‌നം ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അകന്നു കഴിയേണ്ടി വരാം. ദൂരയാത്രകള്‍ക്കും സാധ്യത കാ ണുന്നു. വരുമാനം തൃപ്തികരമാണ്.
പരീക്ഷയില്‍ മികച്ച വിജയം ലഭിക്കും. സാമ്പത്തിക പുരോഗതി നേടും. വേണ്ട കാര്യങ്ങള്‍ ഇന്ന് ചോദിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.
ധനപരമായി ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. സ്ത്രീകള്‍ക്ക് സ്വര്‍ണാ ഭരണങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും.
ജോലിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചെലവുകള്‍ നിയന്ത്രിക്കുക. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം തൃപ്തികരമാണ്.
സ്ഥാനക്കയറ്റം നേടും. പല പ്രതിബന്ധങ്ങളും ഇന്ന് തരണം ചെയ്യാന്‍ കഴിയും. സാമ്പത്തിക നില പുരോഗമിക്കും. ഉന്നത വ്യക്തികളുടെ സഹായം നേടും.
പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസരാകാന്‍ ഇടയുണ്ട്. കമിതാക്കളുടെ വിവാഹം നടക്കാന്‍ സാധ്യത കാണുന്നു.
പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. കോടതി കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കും.
തീര്‍ത്ഥ യാത്ര നടത്താന്‍ കഴിയും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. പ്രതീക്ഷിച്ചിരുന്ന തടസ്സങ്ങള്‍ നേരിടേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates