Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

ഇന്നത്തെ നക്ഷത്രഫലം 6-4-2026
astrology
daily horoscope
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ചില നിര്‍ണായക കാര്യങ്ങളില്‍ വ്യക്തത കൈവരും. ജോലിയില്‍ ഉയര്‍ച്ച നേടും. അടുത്തവരുമായി സംസാരത്തില്‍ സൂക്ഷ്മത പാലിക്കുക. മനസില്‍ ആത്മവിശ്വാസം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തികമായി നേട്ടം ഉണ്ടാകും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തില്‍ നിന്ന് സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പ്രവര്‍ത്തനങ്ങളില്‍ മന്ദഗതി അനുഭവപ്പെടാം. ആ ലോചനാപൂര്‍വ്വം നീങ്ങുന്നത് ഗുണകരം. ജോലിയില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകും. അലസത തോന്നാന്‍ ഇടയുണ്ട്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പഠന കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ ഐക്യം നിലനില്‍ക്കും. ആരോഗ്യം മെച്ചപ്പെടും. ദൈവിക കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും.

astrology
ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ട സമയം എപ്പോൾ?, ശൗചക്രിയയ്ക്ക് കൃത്യമായ സമയമുണ്ടോ?; അവയവങ്ങളുടെ കൃത്യമായ പ്രവർത്തനം അറിയാം, എന്താണ് ഓർ​ഗൻ ക്ലോക്ക്?

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

സ്ഥാന കയറ്റം നേടാന്‍ ഇടയുണ്ട്. സാമൂഹിക രംഗത്ത് സജീവമായി പങ്കെടുക്കും. ബന്ധങ്ങളില്‍ കൂടുതല്‍ അടുപ്പം ഉണ്ടാകും. ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ജോലിയില്‍ ഉയര്‍ച്ച നേടും. ചില തീരുമാനങ്ങള്‍ വൈകാന്‍ ഇടയുണ്ട്. അനാവശ്യ വാദങ്ങള്‍ ഒഴിവാക്കുക. അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ചെലവുകളില്‍ നിയന്ത്രണം പാലിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം ആവശ്യമാണ്. സുഹൃത്തുക്കളുമായി ആശയവിനിമയം ഗുണകരമാകും. പ്രണയ ബന്ധങ്ങള്‍ ശക്തമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രവര്‍ത്തനങ്ങളില്‍ കൃത്യത കൈവരും. ജോലിയി ല്‍ ഉയര്‍ച്ച നേടും. കുടുംബത്തില്‍ പിന്തുണ ലഭി ക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈ കാര്യം ചെയ്യും . സാമ്പത്തിക പുരോഗതി നേടും.

astrology
സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സ്ഥാന കയറ്റം നേടാന്‍ ഇടയുണ്ട്. ദാമ്പത്യജീവിതത്തില്‍ ഐക്യം വര്‍ധിക്കും. സാമ്പത്തികമായി പുരോഗതി കൈവരും. ആരോഗ്യം മെച്ചപ്പെടും. ഔദ്യോഗിക യാത്രകള്‍ ഗുണകരമായി തീരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏ റ്റെടുക്കും. ചെലവുകള്‍ വര്‍ധിക്കും. സൂക്ഷ്മത യോടെ പ്രവര്‍ത്തി ക്കുക. ഇന്ന് അലസത തോന്നാ ന്‍ സാധ്യതയുണ്ട്. സമയ നിഷ്ഠ പാലിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രവര്‍ ത്തനങ്ങളില്‍ തടസ്സങ്ങള്‍ ഇല്ല. സുഹൃത്തുക്കളു ടെ സഹായം ലഭിക്കും. അസുഖങ്ങള്‍ ഭേദമാകും. ആഗ്രഹിച്ച കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ജോലിയില്‍ ഉയര്‍ച്ച നേടും. പഠനത്തില്‍ ശ്രദ്ധ ആ വശ്യമാണ്. സാമ്പത്തിക ഇടപാടുകളില്‍ കരുതല്‍ വേണം. അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയു ണ്ട്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.

Summary

Daily Horoscope April 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com