

പ്രതീക്ഷിക്കാത്ത വലിയ സംഖ്യ കൈവശം വന്നുചേരും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും.
ജോലിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. പുതിയൊരു വിഷയം പഠിക്കാന്‍ ആരംഭിക്കും. യാത്ര മാറ്റിവെക്കേണ്ടി വരാം. ബന്ധുക്കളുമായി കലഹിക്കും.
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്ത് തീര്‍ക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. യാത്രയ്ക്ക് തടസ്സം ഉണ്ടാകും.
തീര്‍ത്ഥയാത്ര നടത്തും. മക്കളുടെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടും. മേലുദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കും. ആരോഗ്യം തൃപ്തികരമാണ്.
നഷ്ടപ്പെട്ടന്ന് കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. സാമ്പത്തികമായി മികച്ച ദിവസമാണിന്ന്. മുതല്‍മുടക്ക് ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. പങ്കാളിയുമായി തര്‍ക്കവും കലഹവും ഉണ്ടാകാം. തൊഴിലുമായി ബന്ധപ്പെട്ട ഒരു വിഷയം പഠിക്കാനായി ആരംഭിക്കും.
എതിരാളികളെ വശത്താക്കാന്‍ സാധിക്കും. പ്രതീക്ഷിക്കാത്ത ചില ഭാഗ്യ അനുഭവങ്ങള്‍ കൈവരിക്കും. എല്ലാ രീതിയിലും സന്തോഷകരമായ ദിവസമാണിന്ന്.
സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഭാഗ്യം അനുകൂലമായ കാലമാണ്. കോടതിയില്‍ നിന്ന് ആഗ്രഹിച്ച വിധി ഉണ്ടാകും.
പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്യ നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഓഹരി ഇടപാടുകള്‍ ലാഭകരമാകും.
പൊതുവേ ഈശ്വരാധീനം ഇല്ലാത്ത കാലമാണ്. അതിനാല്‍ തന്നെ പ്രാര്‍ത്ഥനകളും മറ്റും മുടങ്ങാതെ നടത്തണം. പലകാര്യങ്ങളും ഒന്നിലേറെ പ്രാവശ്യം ശ്രമിക്കേണ്ടിവരും.
കുടുംബാംഗങ്ങളോടൊപ്പം യാത്ര നടത്തും. പുതിയ ജോലി ലഭിക്കും. പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ല. ചി ലര്‍ക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു.
വീട് മോടിപിടിപ്പിക്കും. ദാമ്പതികള്‍ തമ്മില്‍ അഭിപ്രായമുണ്ടാകും. അലര്‍ജി, ശ്വാസം മുട്ട്, തുമ്മല്‍ മുതലായ അസുഖങ്ങള്‍ പിടിപെടാം. യാത്ര. ഗുണകരമാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates