

കുടുംബത്തിനു വേണ്ടിയുള്ള ചിലവുകൾ അധികമാകും.വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാനും ഇടയുണ്ട്. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നേടാൻ കഴിയും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
സാമ്പത്തികമായി മികച്ച ദിവസമാണ് ഇന്ന്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സ്വയം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയും.
തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഇന്ന് പ്രതീക്ഷിക്കാം. പഠന യാത്രകൾക്ക് തയ്യാറാകും. സാമ്പത്തിക നില ഭദ്രമായി തുടരും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാം.
വലിയ ഭാഗ്യങ്ങൾ ഉണ്ടാകുന്നത് ദിവസമാണ് ഇന്ന്. പങ്കാളിയുടെ നിലപാടുകൾ അനുകൂലമായി മാറും. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്.
പല കാര്യങ്ങൾക്കും തടസ്സമുണ്ടാകും എങ്കിലും ചില കാര്യങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. തീർത്ഥയാത്രകൾ നടത്താൻ യോഗം കാണുന്നു. ധനനഷ്ടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വളരെയധികം ഈശ്വരാനുകൂല്യമുള്ള കാലമാണ്. ഏറെ നാളായി കാത്തിരുന്ന ചില കാര്യങ്ങളുടെ നേടിയെടുക്കാൻ സാധിക്കും. ജലദോഷം പനി മുതലായ ചെറിയ അസുഖങ്ങൾ പിടിപെടാം.
പൊതുവേ അലസത അധികമായി തോന്നുന്ന ദിവസമാണിന്ന്. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാം. മനക്ലേശം വർദ്ധിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.
വളരെയധികം ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക നില മെച്ചപ്പെടും. പങ്കാളിയുടെ സഹായം ഉണ്ടാകും. ഈശ്വരാധീനമുള്ള കാലമായ തിനാൽ ഒന്നുകൊണ്ടും ഭയപ്പെടാനില്ല.
കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. വീട് വാങ്ങാനോ നിർമ്മിക്കാനോ തീരുമാനിക്കും. യാത്രകൾ ഗുണകരമായി മാറും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. ആരോഗ്യം തൃപ്തികരമാണ്.
വലിയ ദൈവാധീനമുള്ള കാലമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ കഴിയും. വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.
സാമ്പത്തിക നില ഭദ്രമായി തുടരും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. പരീക്ഷയിൽ ഉന്നത വിജയം നേടും. ഭാഗ്യ പരീക്ഷണങ്ങൾക്ക് സമയം നന്നല്ല.
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ കഴിയും. ബന്ധുക്കളെ കൊണ്ട് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബജീവിതം ഊഷ്മളമായിരിക്കും. ആരോഗ്യം തൃപ്തികരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates