ചിങ്ങരാശിക്കാര്‍ക്ക് മനസിന് ഉല്ലാസം നല്‍കുന്ന ദിനം, പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല സമയം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. വീടുമായി ബന്ധപ്പെട്ട ശുഭകാര്യങ്ങള്‍ക്ക് ദിവസം അനുകൂലമാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക സ്ഥിരത നേടും. പുതിയ ബന്ധങ്ങള്‍ തുടങ്ങാന്‍ നല്ല സമയം. മാനസിക സമാധാനം ലഭിക്കും. വ്യവ സായത്തില്‍ ലാഭം വര്‍ദ്ധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതിസന്ധികള്‍ക്ക് പരിഹാരങ്ങള്‍ കാണും. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെ ടുക്കേണ്ടിവരും. സന്തോഷവാര്‍ത്ത ലഭിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബസൗഹൃദം വര്‍ദ്ധിക്കും. പ്രതിഫലം പ്രതീക്ഷിച്ചതിലും നല്ലത് ലഭിക്കും. ഉന്നത സ്ഥാനം നേടാനാകും. മാനസിക സമ്മര്‍ദം കുറയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസിന് ഉല്ലാസം നല്‍കുന്ന ദിനം. ആത്മവിശ്വാസം പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കും. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല സമയം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യവസായത്തില്‍ നേട്ടമുണ്ടാകും. സഹ പ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. കുടുംബത്തില്‍ ഐക്യം വര്‍ദ്ധി ക്കും. ധനലാഭ സാധ്യതയുള്ള ദിവസം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സില്‍ ശാന്തതയും ആത്മവിശ്വാസവും വര്‍ദ്ധിക്കും. പുതിയ ബന്ധങ്ങള്‍ ശ്രദ്ധയോടെ സമീപിക്കുക. പ്രവൃത്തി കളില്‍ വിജയം ലഭിക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃത്തിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നേരിടേണ്ടിവരും. മാനസികമായി ഉണര്‍വ്വ് അനുഭവപ്പെടും. ആത്മീയ ചിന്തകള്‍ വളരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യാനുഗ്രഹമുള്ള ദിവസം. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ധൈര്യം ലഭിക്കും. സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്തോഷകരമായ സന്ദര്‍ഭങ്ങള്‍ പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ധനകാര്യമായി ലാഭസാധ്യത. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകും. സാമ്പത്തികമായി ഗുണകരം. വ്യവസായത്തില്‍ പുരോഗതി. മിത്രങ്ങളുടെസഹായം ലഭിക്കും. മനസ്സിന് ആശ്വാസംനല്‍കു ന്ന സമയം.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആത്മവിശ്വാസം വര്‍ദ്ധിക്കും. പ്രവൃത്തികളില്‍ വിജയസൂചനകള്‍ വ്യക്തമാണ്. കുടുംബബന്ധങ്ങളില്‍ സന്തോഷം. ധനലാഭസാധ്യതയുള്ള ദിവസം.
Daily horoscope and astrology prediction for October 5
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

