

സാമ്പത്തിക പുരോഗതി നേടും. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഐടി രംഗത്തുള്ളവര്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഏറെനാളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കും.
ഉപരിപഠനത്തിനായി കൂടുതല്‍ പണം മുടക്കും. ചിലര്‍ക്ക് വിദേശവാസത്തിനും യോഗം കാണുന്നു. കുടുംബ സമാധാനവും സന്തോഷവും വീണ്ടെടുക്കും.
സാമ്പത്തികമായി വലിയ മാറ്റങ്ങള്‍ ഉണ്ടാകും. വീട്ടില്‍ ചില കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കും.
പ്രവര്‍ത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. സഹോദരന്റെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ കഴിയും. പ്രതീ ക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കും.
വരുമാനത്തില്‍ വര്‍ദ്ധനവ് നേടും. വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവാതെനോക്കുക. സൈനികര്‍ക്ക് ബഹുമതികള്‍ ലഭിക്കും. പുതിയ വിഷയം പഠിക്കാന്‍ ആരംഭിക്കും.
ഭാഗ്യദോഷംകൊണ്ട് ചില നഷ്ടങ്ങള്‍ വരും. ചെലവു കൂടും. പെട്ടെന്നുള്ള യാത്ര വേണ്ടി വരാം. ദൈവാധീനമുള്ള കാലമായതിനാല്‍ വലിയ ദോഷങ്ങള്‍ ഉണ്ടാവില്ല.
ഭാഗ്യമുള്ള ദിവസമാണ്. കുടുംബ ജീവിതം സന്തോഷകരമാകും. കുറച്ചുദിവസമായി ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ഇന്ന് നടക്കും. സാമ്പത്തിക നില ഭദ്രമാണ്.
ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് സമാധാനം ഉണ്ടാകും.
പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ബന്ധുക്കളുടെ സഹായം ഉണ്ടാകും. സഹപ്രവര്‍ത്തകരില്‍ നിന്നും ചിലബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം.
ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ചിലര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. വരുമാനം തൃപ്തികരമായ തുടരും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൂടുത ല്‍ ശ്രദ്ധിക്കുക.
അകന്നു കഴിഞ്ഞിരുന്നത് ദമ്പതികള്‍ തമ്മില്‍ ഒന്നിച്ചു ചേരും. പ്രവര്‍ത്തന രംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. വരുമാനം വര്‍ദ്ധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates