Today's Rashi Phalam June 4| പുതിയ അവസരങ്ങൾ ലഭിക്കും‌; കുടുംബ കാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും

ഇന്നത്തെ നക്ഷത്രഫലം – 4-6-2026
Daily Horoscope
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

നാളുകളായി കാത്തിരുന്ന ഒരു കാര്യം അനുകൂലമായി തീരും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ നിന്നും സന്തോഷകരമായ വാർത്ത കേൾക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ് രംഗത്ത് അനുകൂല പുരോഗതി ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധി ക്കും. പഴയ ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പ്രധാനപ്പെട്ട തീരുമാനങ്ങളിൽ വിജയം കൈവരും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. യാത്ര ഫലപ്രദമാകും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബത്തിൽ ഏറെ നാളായി ആലോചിച്ചിരുന്ന കാര്യം നടപ്പിലാക്കും. അധിക ചുമതല ഏറ്റെടുക്കും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. സാമൂഹിക രംഗത്ത് സ്വാധീനം വർധിക്കും. കുടുംബത്തിൽ ഐക്യം നിലനിൽക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മുടങ്ങി കിടന്ന ഒരു കാര്യം പൂർത്തിയാക്കാൻ സാധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബ കാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. ജോലിയിൽ ഉയർച്ച നേടും. പുതിയ ബന്ധങ്ങൾ രൂപപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തീർത്ഥ യാത്രയ്ക്ക് അവസരം ലഭിച്ചേക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. വ്യാപാര കാര്യങ്ങളിൽ നേട്ടം കൈവരും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടം ലഭിക്കും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി. യാത്ര ഗുണകരമാ കും. പുതിയ പദ്ധതികൾക്ക് സമയം അനുകൂലമല്ല.

Daily Horoscope
അമാവാസി മുതല്‍ പൗര്‍ണമി വരെ; അറിയാം 16 തിഥികളും പ്രത്യേകതകളും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ശ്രമിച്ച കാര്യങ്ങളിൽ വിജയം നേടും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക പുരോഗതി നേടും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം ഉ ണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിനസ് യാത്ര ഗുണകരമാകും. കുടുംബത്തിൽ സന്തോഷകരമായ ഒ ത്തുചേരലുകൾ ഉണ്ടാകും. വരുമാനം വർധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ദീർഘനാളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സഫലമാകും. സ്ഥാനക്കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി നേട്ടം ഉണ്ടാകും. കുടുംബത്തിൽ നി ന്നും സന്തോഷകരമായ വാർത്ത ലഭിക്കും.

Daily Horoscope
വ്യാഴമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും, അറിയാം ഒരു വർഷത്തെ രാശിഫലം
Summary

Daily Horoscope Todays Rashi Phalam June 4

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com