വിഡി സതീശന്‍
പ്രതിപക്ഷ നേതാവ്. എറണാകുളം ജില്ലയിലെ നെട്ടൂരില്‍ ജനനം. 2002 മുതല്‍ പറവൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സതീശന്റെ വൈദഗ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതാണ് ശൈലി.