ഡല്‍ഹി ഹൈക്കോടതിയിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം

334 ഒഴിവുകളാണ് അകെയുള്ളത്. 18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
delhi high court
10th pass candidates can get a job in the Delhi High Court FILE
Updated on
1 min read

ഡല്‍ഹി ഹൈക്കോടതിയിൽ അറ്റന്‍ഡന്റ് അകാൻ അവസരം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി കോര്‍ട്ട് അറ്റന്‍ഡന്റ്, റൂം അറ്റന്‍ഡന്റ്, സെക്യൂരിറ്റി അറ്റന്‍ഡന്റ് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 24 ആണ്.

delhi high court
അസിസ്റ്റ​ന്റ് പ്രൊഫസർ, ആർക്കിടെക്റ്റ്, ടെക്നീഷ്യൻ ഒഴിവുകൾ

334 ഒഴിവുകളാണ് അകെയുള്ളത്. 18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

delhi high court
അച്യുതമേനോൻ കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് ഒഴിവ്

100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് ആവശ്യമില്ല. വിശദ വിവരങ്ങൾക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ: https://delhihighcourt.nic.in/web/job-openings 

Summary

Job news: 10th pass candidates can get a job in the Delhi High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com