ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലി നേടാം

പ്രായപരിധി 18 മുതൽ 50 വയസ്‌ വരെ. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവുണ്ട്. കാഴ്ച പരിശോധന, ബിഎംഐ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം നൽകുക.
Plantation Corporation kerala
460 vacancies in the Plantation Corporation keralafile
Updated on
1 min read

പ്ലാന്റേഷൻ കോർപ്പറേഷന്റെ വിവിധ എസ്റ്റേറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏഴാംക്ലാസ് പാസ് ആയവർക്ക് അപേക്ഷ നൽകാം. ബിരുദമുള്ളവരെ പരിഗണിക്കില്ല. നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്.

Plantation Corporation kerala
പരീക്ഷയില്ലാതെ നിയമനം, സഞ്ജയ് ഗാന്ധി മെഡിക്കൽ 
ഇൻസ്റ്റിറ്റ്യൂട്ടിൽ 220 അധ്യാപക ഒഴിവുകൾ

പ്രായപരിധി 18 മുതൽ 50 വയസ്‌ വരെ. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവുണ്ട്. കാഴ്ച പരിശോധന, ബിഎംഐ പരിശോധന, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം നൽകുക. പ്ലാന്റേഷൻ കോർപ്പറേഷന്റെ രാജപുരം,ഓയിൽപാം,നിലമ്പൂർ,മണ്ണാർക്കാട്,കൊടുമൺ,ചന്ദനപ്പള്ളി,തണ്ണിത്തോട് , അതിരപ്പിള്ളി എന്നി സ്ഥലങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

Plantation Corporation kerala
ഇന്ത്യന്‍ വിദ്യാര്‍ഥികളേ, ഇതിലേ...; അമേരിക്ക വാതിൽ അടയ്ക്കുമ്പോൾ ഏഷ്യന്‍ രാജ്യങ്ങള്‍ വഴി തുറക്കുന്നു, അറിയാം യൂണിവേഴ്സിറ്റികള്‍, കോഴ്സുകള്‍

വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃക ലഭ്യമാണ്. അത് പൂരിപ്പിച്ച ശേഷം സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന എസ്റ്റേറ്റുകളിലേക്ക് തപാലായോ നേരിട്ടോ നൽകാം. ആറുമാസത്തിനുള്ളിൽ എടുത്ത ഒരു ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കൂടുതൽ വിവരങ്ങൾക് en.pcklimited.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Summary

Job news: 460 vacancies in the Plantation Corporation kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com