എയർപോർട്ടിൽ സെക്യൂരിറ്റി ആകാം; പന്ത്രണ്ടാം ക്ലാസ് യോഗ്യത, പ്രവൃത്തി പരിചയം ആവശ്യമില്ല

പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 11 മുതൽ ജൂലൈ 02 വരെ സമർപ്പിക്കാം.
AAICLAS job 2026
AAICLAS Recruiting Security Assistant for 12th Pass Candidates 3 Year Contract Jobs Open chat gpt/ai
Updated on
1 min read

എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹ സ്ഥാപനമായ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവിസ്സ് കമ്പനി ലിമിറ്റഡ് (AAICLAS) അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിൽ നിയമനം നടത്തുന്നു.  മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 11 മുതൽ ജൂലൈ 02 വരെ സമർപ്പിക്കാം.

AAICLAS job 2026
പ്രതിരോധ മന്ത്രാലയം മുതൽ സിവിൽ ഏവിയേഷൻ വരെ; 32 തസ്തികകൾ, 194 ഒഴിവുകൾ; അവസാന തീയതി ജൂൺ 12

ഒഴിവുകളുടെ വിവരങ്ങൾ

താഴെ പറയുന്ന എയർപോർട്ടുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്:

  • തിരുപ്പതി – 09 ഒഴിവുകൾ

  • തിരുച്ചിറാപ്പള്ളി (Trichy) – 23 ഒഴിവുകൾ

  • മധുര – 09 ഒഴിവുകൾ

  • ഭുവനേശ്വർ – 09 ഒഴിവുകൾ

  • ഉദയ്പൂർ – 12 ഒഴിവുകൾ

AAICLAS job 2026
ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8

യോഗ്യത

  • അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

  • ജനറൽ വിഭാഗത്തിന് കുറഞ്ഞത് 60% മാർക്ക്

  • SC/ST വിഭാഗത്തിന് കുറഞ്ഞത് 55% മാർക്ക്

  • ഇംഗ്ലീഷ് / ഹിന്ദി വായിക്കാനും സംസാരിക്കാനും കഴിയണം

  • അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ പരിചയം ഉണ്ടായിരിക്കണം

  • പ്രായപരിധി 27 വയസ് ആണ്

AAICLAS job 2026
എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

തെരഞ്ഞെടുപ്പ് പ്രക്രിയ

  • അപേക്ഷകരെ പന്ത്രണ്ടാം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.

  • ഇന്റർവ്യൂ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാക്കും

AAICLAS job 2026
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അവസരം; സ്പീച്ച് തെറാപ്പിസ്റ്റ് മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ വരെ, അകെ 879 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.aaiclas.aero/uploads/career/AAICLAS8231778658325.pdf

Summary

AAICLAS Recruiting Security Assistant for 12th Pass Candidates 3 Year Contract Jobs Open.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com