എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.
SBI Apprentice Recruitment 2026
SBI Apprentice Recruitment 2026 7150 Vacancies Open for Graduates Apply Online Before June 8.GEMINI AI
Updated on
1 min read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്പ്രെന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 7150 ഒഴിവുകൾ ആണ് ഉള്ളത്. ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.

SBI Apprentice Recruitment 2026
സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation) നേടിയിരിക്കണം

അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ഉദ്യോഗാർഥി അപേക്ഷ സമർപ്പിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം.

10-ാം ക്ലാസ് / 12-ാം ക്ലാസ് മാർക്ക് ഷീറ്റിൽ പ്രാദേശിക ഭാഷ പഠിച്ചതായി തെളിയിക്കുന്നവർക്ക് ഭാഷാ പരീക്ഷയിൽ നിന്ന് ഒഴിവ് ലഭിക്കാം.

SBI Apprentice Recruitment 2026
ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

പ്രായപരിധി

ഉദ്യോഗാർഥിയുടെ കുറഞ്ഞ പ്രായം 20 വയസും പരമാവധി പ്രായം 28 വയസുമാണ്.

അപേക്ഷകൻ 09-06-1998-നും 08-06-2006-നും ഇടയിൽ (രണ്ടും ഉൾപ്പെടെ) ജനിച്ചിരിക്കണം.

SBI Apprentice Recruitment 2026
കേന്ദ്രിയ വിദ്യാലയയിൽ വീണ്ടും ഒഴിവ് ; തൊടുപുഴയിലും തലശ്ശേരിയിലും നിയമനം, അനധ്യാപകർക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം...
SBI Apprentice Recruitment 2026
SBI Apprentice Recruitment 2026

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷ,പ്രാദേശിക ഭാഷാ പരീക്ഷ, രേഖ, മെഡിക്കൽ ഫിറ്റ്‌നസ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

  • ഓൺലൈൻ എഴുത്തുപരീക്ഷയിൽ അകെ 100ചോദ്യങ്ങൾ ആകും ഉണ്ടാകുക.

  • ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാകും ലഭിക്കുക

  • ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കും

SBI Apprentice Recruitment 2026
വരുന്നു... റെയിൽവേയിൽ വൻ അവസരം; 6,565 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത, ജൂൺ മുതൽ അപേക്ഷിക്കാം

നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

https://sbi.bank.in/web/careers/current-openings

https://sbi.bank.in/

Summary

SBI Apprentice Recruitment 2026 7150 Vacancies Open for Graduates Apply Online Before June 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com