അമൃത വിശ്വ വിദ്യാപീഠം ക്യാംപസുകളിൽ 83 ഒഴിവുകൾ; റിസപ്ഷനിസ്റ്റ് മുതൽ സയന്റിസ്റ്റ് വരെ, ഇപ്പോൾ അപേക്ഷിക്കാം

റോബോട്ടിക്‌സ് എഞ്ചിനീയർ, റിസർച്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, മാർക്കറ്റിംഗ് സ്റ്റാഫ്, ഹോസ്റ്റൽ വാർഡൻ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ.
Aamrita vishwa vidyapeetham careers
Amrita Vishwa Vidyapeetham has invited applications for recruitment to 83 vacancies across its various campuses.
Edited By:
Updated on: 
1 min read

അമൃത വിശ്വ വിദ്യാപീഠം വിവിധ ക്യാംപസുകളിലെ 83 ഒഴിവുകളിൽ നിയമനം നടത്തുന്നു. റോബോട്ടിക്‌സ് എഞ്ചിനീയർ, റിസർച്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, മാർക്കറ്റിംഗ് സ്റ്റാഫ്, ഹോസ്റ്റൽ വാർഡൻ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ. ഓരോ ഒഴിവുകൾക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

Aamrita vishwa vidyapeetham careers
വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • ഹോസ്റ്റൽ വാർഡൻ (പുരുഷൻ) – 2

  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – വ്യക്തമാക്കിയിട്ടില്ല

  • അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് കംപ്യുട്ടിങ് – 20

  • സയന്റിസ്റ്റ് – 2

  • സീനിയർ റിസർച്ച് അസിസ്റ്റന്റ് – 1

  • റിസപ്ഷനിസ്റ്റ് (വനിത) – 1

  • ടെലിഫോൺ ഓപ്പറേറ്റർ (പുരുഷൻ) – 1

  • പ്രിൻസിപ്പൽ – 1

  • അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 10

  • റോബോട്ടിക്സ് എഞ്ചിനീയർ – 1

Aamrita vishwa vidyapeetham careers
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

  • സീനിയർ റിസർച്ച് അസിസ്റ്റന്റ് – 1

  • റിസർച്ച് ട്രെയിനി – 4

  • ടെക്നിക്കൽ സ്റ്റാഫ് ട്രെയിനി – 4

  • അസിസ്റ്റന്റ് പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ, കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എഞ്ചിനീയറിങ് – 5

  • മാർക്കറ്റിങ് സ്റ്റാഫ് – 2

  • പോസ്റ്റ് ഡോക്ടറൽ ഫെലോ – 5

  • റിസർച്ച് അസോസിയേറ്റ് – 4

  • റിസർച്ച് അസിസ്റ്റന്റ് – 7

  • ക്വാണ്ടം സോഫ്റ്റ്‌വെയർ ഡെവലപ്പർ – 2

Aamrita vishwa vidyapeetham careers
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ
  • പേഴ്സണൽ അസിസ്റ്റന്റ് – 1

  • ലാബ് അസിസ്റ്റന്റ് / ഇൻസ്ട്രക്ടർ – 3

  • ട്രാൻസ്പോർട്ട് സൂപ്പർവൈസർ – 1

  • അസിസ്റ്റന്റ് പ്രൊഫസർ, സംസ്കൃതം – വ്യക്തമാക്കിയിട്ടില്ല

  • അഡ്വൈസർ, അമൃത ഓൺലൈൻ ബി.ബി.എ. പ്രോഗ്രാം – 1

  • പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ, ഇംഗ്ലീഷ് – 1

  • പോസ്റ്റ് ഡോക്ടറൽ തസ്തിക, സ്പീച്ച് അനലിറ്റിക്സ് ഫോർ ഹെൽത്ത്‌കെയർ – 1

  • അസിസ്റ്റന്റ് പ്രൊഫസർ, അനലിറ്റിക്സ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 1

  • അസിസ്റ്റന്റ് പ്രൊഫസർ, മാർക്കറ്റിങ് – 1

Aamrita vishwa vidyapeetham careers
ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

എങ്ങനെ അപേക്ഷിക്കാം?

  1. അമൃത വിശ്വവിദ്യാപീഠത്തിന്റെ ഔദ്യോഗിക ജോബ്സ് പേജ് സന്ദർശിക്കുക: https://www.amrita.edu/jobs/

  2. താൽപര്യമുള്ള തസ്തികയുടെ വിജ്ഞാപനം തുറന്ന് യോഗ്യതയും മറ്റ് നിബന്ധനകളും പരിശോധിക്കുക.

  3. ആവശ്യമായ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും നൽകി അപേക്ഷ പൂരിപ്പിക്കുക.

  4. നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സമർപ്പിക്കുക.

  5. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പ് സൂക്ഷിക്കുക.

Aamrita vishwa vidyapeetham careers
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ
Summary

Amrita Vishwa Vidyapeetham has invited applications for recruitment to 83 vacancies across its various campuses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com