ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30.
Calicut University
Applications invited for the post of Clinical Psychologist at Calicut University.chat gpt
Updated on
1 min read

കാലിക്കറ്റ് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി / എം.എ. സൈക്കോളജി / എം.എസ് സി. സൈക്കോളജി, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / ആർ.സി.ഐ. അംഗീകൃത രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർ.സി.ഐ.) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം.

Calicut University
വനഗവേഷണ സ്ഥാപനത്തിൽ ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫർ ഒഴിവ്

ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. ദിവസേവതനം 1,530 രൂപയാണ്. ഒരു മാസത്തെ പരമാവധി വേതനം 41,310 രൂപ ആയിരിക്കും.

Calicut University
ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി സ‍ർട്ടിഫിക്കറ്റ് നേടാം

പ്രായപരിധി 36 വയസ്. എസ്.സി. /എസ്.ടി. /ഒ.ബി.സി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദനീയമാണ്.

കാലിക്കറ്റ് സർവകലാശാലയിൽ ദിവസേവതന/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത ജീവനക്കാർക്ക് അവർ ജോലി ചെയ്ത കാലയളവിന് ആനുപാതികമായി ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.uoc.ac.in സന്ദർശിക്കുക.

Summary

Job news: Applications invited for the post of Clinical Psychologist at Calicut University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com