ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ: 12 വരെ അപേക്ഷിക്കാം

വസ്ത്ര രൂപകല്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കാൻ സഹായകമായ കോഴ്സിലൂടെ കംപ്യുട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.
Fashion Designing Certificate Course
Applications Invited for Two-Year Fashion Designing Certificate Course at Aruvikkara GIFD
Edited By:
Updated on
1 min read

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് ആണ് അവസരം. www.polyadmission.org/gifd പോർട്ടലിലൂടെ ഓൺലൈനായി വേണം അപേക്ഷകൾ സമർപ്പിക്കാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12.

Fashion Designing Certificate Course
ലൈബ്രറി സയൻസ് കോഴ്സ് ഓൺലൈനായും പഠിക്കാം, ഇപ്പോൾ അപേക്ഷിക്കാം

വസ്ത്ര രൂപകല്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കാൻ സഹായകമായ കോഴ്സിലൂടെ കംപ്യുട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ഏറ്റവും നവീന രീതികൾ കേന്ദ്രീകരിച്ചുളള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്.

Fashion Designing Certificate Course
സൗജന്യമായി ഡിപ്ലോമ പഠിക്കാം! കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; പത്താം ക്ലാസ് മതി

ആറ് ആഴ്ചത്തെ പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. വിശദവിവരങ്ങൾക്ക്: 9074141036, 9895543647, 8606748211, 0472 2812686.

Fashion Designing Certificate Course
ആകാശം കീഴടക്കാം; പൈലറ്റാകാൻ അവസരം, രാജീവ് ഗാന്ധി അക്കാദമിയിൽ പഠിക്കാം
Fashion Designing Certificate Course
നഴ്‌സിംഗ് ആൻഡ് അല്ലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ അഡ്മിഷൻ നേടാം
Summary

Applications Invited for Two-Year Fashion Designing Certificate Course at Aruvikkara GIFD.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com