മോളിക്കുലർ വൈറോളജി കോഴ്സ് പഠിക്കാം; അസാപ് കേരള അപേക്ഷ ക്ഷണിച്ചു

ആധുനിക വൈറോളജി, മോളിക്യുലർ ബയോളജി, അനലിറ്റിക്കൽ ടെക്നിക്കുകൾ എന്നിവയിൽ ലാബ് അധിഷ്ഠിത പരിശീലനമാണ് കോഴ്സിന്റെ പ്രധാന ആകർഷണം.
ASAP Kerala course
ASAP Kerala Invites Applications for Diploma in Molecular Virology and Analytical Techniques
Edited By:
Updated on
1 min read

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 'ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി അന്റ് അനലിറ്റിക്കൽ ടെക്നിക്സ്' കോഴ്സിലേക്ക് അപേക്ഷിക്കാം. 2026 ജൂലൈ 15-നാണ് കോഴ്‌സ് ആരംഭിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും ജൂലൈ 15 തന്നെയാണ്.

ASAP Kerala course
ബയോടെക്നോളജിയിൽ കരിയർ സെറ്റ് ആക്കണോ ? രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണം, കാരണങ്ങൾ ഇതാ...

ഫാർമസ്യൂട്ടിക്കൽ, ഡയഗ്നോസ്റ്റിക്സ്, ഗവേഷണം (R&D), ലൈഫ് സയൻസ് മേഖലകളിൽ തൊഴിൽ നേടുന്നതിനും ഉയർന്ന പഠനത്തിനും ആവശ്യമായ പ്രായോഗിക വൈദഗ്ധ്യം നൽകുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആധുനിക വൈറോളജി, മോളിക്യുലർ ബയോളജി, അനലിറ്റിക്കൽ ടെക്നിക്കുകൾ എന്നിവയിൽ ലാബ് അധിഷ്ഠിത പരിശീലനമാണ് കോഴ്സിന്റെ പ്രധാന ആകർഷണം.

ASAP Kerala course
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

യോഗ്യത: ലൈഫ് സയൻസ് വിഷയങ്ങളിൽ B.Sc/M.Sc, ബയോടെക്നോളജി, അനുബന്ധ വിഷയങ്ങളിലെ B.Tech/M.Tech, BVSc, MVSc, MBBS, BDS എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

ASAP Kerala course
ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക

പരിശീലന വിഷയങ്ങൾ: BSL-2 ലാബ് പ്രവർത്തനം, റീകോംബിനന്റ് DNA (rDNA) സാങ്കേതികവിദ്യ, സെൽ കൾച്ചർ ടെക്നിക്കുകൾ, സെൽ-ബേസ്ഡ് അസ്സേകൾ, മോളിക്യുലർ ബയോളജി, വൈറോളജി ടെക്നിക്കുകൾ, മോളിക്യുലർ പ്രിപറേഷൻ, സെപ്പറേഷൻ, അനലിറ്റിക്കൽ ടെക്നിക്കുകൾ, IPR, സംരംഭകത്വം എന്നിവ ഉൾപ്പെ

ASAP Kerala course
കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫാർമ, ഡയഗ്നോസ്റ്റിക്സ്, ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്ലേസ്‌മെന്റ് സഹായവും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999741.

https://asapkerala.gov.in/course/diploma-in-molecular-virology-and-analytical-techniques/

ASAP Kerala course
പി.എച്ച്.ഡി ഉണ്ടോ?, എൻഐടി കാലിക്കറ്റിൽ അധ്യാപകരാകാം; നിരവധി ഒഴിവുകൾ
Summary

ASAP Kerala Invites Applications for Diploma in Molecular Virology and Analytical Techniques

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com