BECIL: മോണ്ടിസോറി, നഴ്സറി ടീച്ചറാകാം; വനിതകൾക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം

അധ്യാപന മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിശീലനം നേടാനുള്ള അവസരമാണിത്.
Montessori and Nursery Teacher Training Courses
BECIL Training Division Opens Montessori and Nursery Teacher Training Courses for Women.pexels
Edited By:
Updated on: 
1 min read

കേന്ദ്രസർക്കാർ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ (BECIL) ട്രെയിനിങ് ഡിവിഷൻ നടത്തുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അധ്യാപന മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിശീലനം നേടാനുള്ള അവസരമാണിത്.

Montessori and Nursery Teacher Training Courses
മലയാളം മിഷനിൽ ജോലി നേടാം: സ്വീപ്പർ, ഡ്രൈവർ, ഓഫീസ് സ്റ്റാഫ് ഒഴിവുകൾ; അഭിമുഖം 12ന്...

എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാമെന്നാണ് അറിയിപ്പിൽ പറയുന്നത്. മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി തലങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം ലക്ഷ്യമിട്ടുള്ള കോഴ്സുകളാണിവ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികളെക്കുറിച്ച് അറിയാൻ 7994449314 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Montessori and Nursery Teacher Training Courses
വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Montessori and Nursery Teacher Training Courses
കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...
Summary

BECIL Training Division Opens Montessori and Nursery Teacher Training Courses for Women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER