ഇലക്ട്രീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ,സ്റ്റോർ കീപ്പറടക്കം 899 ഒഴിവുകൾ; കേന്ദ്ര സർക്കാരിൽ ജോലി നേടാം

അകെ 899 ഒഴിവുകളാണ് ഉള്ളത്. അഡ്വർട്ടൈസ്‌മെന്റ് നമ്പർ 01/2026 പ്രകാരമാണ് നിയമനം നടത്തുന്നത്.
BRO GREF Recruitment 2026
BRO GREF Recruitment 2026 899 Vacancies Announced Across Multiple Posts Apply from April to May.BRO/x
Updated on
1 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 899 ഒഴിവുകളാണ് ഉള്ളത്. അഡ്വർട്ടൈസ്‌മെന്റ് നമ്പർ 01/2026 പ്രകാരമാണ് നിയമനം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഷോർട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

BRO GREF Recruitment 2026
1,055 ഒഴിവുകൾ, ഡിപ്ലോമ യോഗ്യത,മികച്ച ശമ്പളം; സൗത്ത് ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡിൽ ജോലി നേടാം

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • ഡ്രാഫ്റ്റ്സ്മാൻ – 42 ഒഴിവുകൾ

  • ഹിന്ദി ടൈപ്പിസ്റ്റ് – 10 ഒഴിവുകൾ

  • സ്റ്റോർ കീപ്പർ ടെക്നിക്കൽ (SKT) – 300 ഒഴിവുകൾ

  • ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ – 261 ഒഴിവുകൾ

  • ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി (OEM) – 207 ഒഴിവുകൾ

  • ഇലക്ട്രീഷ്യൻ – 79 ഒഴിവുകൾ

BRO GREF Recruitment 2026
പത്താം ക്ലാസ് യോഗ്യതയുണ്ടോ?, കേന്ദ്ര സർക്കാരിൽ ജോലി നേടാം; ഇടുക്കിയിൽ നിയമനം, 35,400 രൂപ വരെ ശമ്പളം

പത്താം ക്ലാസ്, ഐടിഐ, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. 18 മുതൽ 27 വയസ് വരെയുള്ളവർക്ക് ആണ് അവസരമെന്നാണ് സൂചന. സർക്കാർ നിയമങ്ങൾ അനുസരിച്ചു ഇളവുകൾ ലഭിക്കും.

BRO GREF Recruitment 2026
1.12 ലക്ഷം വരെ, എൻജിനീയർമാർക്ക് ഇ ഐ എല്ലിൽ അവസരം; ജോലി അഭിമുഖത്തിലൂടെ

2026 ഏപ്രിലിൽ പ്രസിദ്ധീകരിച്ച എംപ്ലോയ്‌മെന്റ് ന്യൂസ് പതിപ്പിലൂടെയാണ് ഒഴിവുകൾ പ്രഖ്യാപിച്ചത്. പൂർണമായ വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ നടപടികൾ ഏപ്രിൽ മാസത്തിൽ ആരംഭിച്ച് മേയ് വരെ തുടരുമെന്നാണ് സൂചന.

ശമ്പളവും മറ്റ് അലവൻസുകളും (DA, HRA തുടങ്ങിയവ) ഇന്ത്യാ സർക്കാരിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും നൽകുക.

BRO GREF Recruitment 2026
KEAM 2026 : വിദ്യാർത്ഥികൾ കൈവശം കരുതേണ്ട തിരച്ചറിയൽ രേഖകൾ ഇവയാണ്
BRO GREF Recruitment 2026
BRO GREF Recruitment 2026 899 Vacancies Announced Across Multiple Posts Apply from April to May.

കൂടുതൽ വിവരങ്ങൾക്ക് www.bro.gov.in

Summary

BRO GREF Recruitment 2026 899 Vacancies Announced Across Multiple Posts Apply from April to May.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com