ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ഗവേഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.
CM Researcher Scholarship 2026
CM Researcher Scholarship 2026 Applications Invited for Kerala University Research Students.
Edited By:
Updated on
1 min read

കേരളത്തിലെ സംസ്ഥാന സർവകലാശാലകളിൽ സ്ഥിരം ഗവേഷണ വിദ്യാർഥികൾക്കായി നൽകുന്ന സി.എം. റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ബാച്ചിലേക്കുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ഗവേഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

CM Researcher Scholarship 2026
വിദ്യാർഥികൾക്ക് 4,000 രൂപ!, പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

JRF, MANF, RGNF, PMRF തുടങ്ങിയ ഫെല്ലോഷിപ്പുകളോ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സാമ്പത്തിക സഹായങ്ങളോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർഥികളായിരിക്കണം. താൽപര്യമുള്ള വിദ്യാർഥികൾ 2026 ഓഗസ്റ്റ് 3ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

CM Researcher Scholarship 2026
12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...

വിശദമായ വിജ്ഞാപനവും അപേക്ഷാ വിവരങ്ങളും collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447096580, 9188900228. ഇ-മെയിൽ: cmresearcherscholarship@gmail.com.

CM Researcher Scholarship 2026
മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം
CM Researcher Scholarship 2026
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
CM Researcher Scholarship 2026
വിദ്യാഭ്യാസ സഹായം നേടാം; അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് അവസരം
Summary

CM Researcher Scholarship 2026 Applications Invited for Kerala University Research Students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com