

ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ യോഗ്യതയുള്ളവർക്കാണ് അവസരം. അകെ 43 ഒഴിവുകൾ ആണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 09.
ആകെ ഒഴിവുകൾ: 21
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + COPA ട്രേഡിൽ ITI / നാഷണൽ അല്ലെങ്കിൽ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 07
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + DTPO ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 05
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + CH&NM ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
4. മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ (MLT)
ആകെ ഒഴിവുകൾ: 02
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + MLT ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 02
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഡ്രാഫ്റ്റ്‌സ്മാൻ ആർക്കിടെക്ചർ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 02
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 01
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 01
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 01
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) +ലാബ് അസിസ്റ്റന്റ് ഇൻ കെമിക്കൽ പ്ലാന്റ് ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
ആകെ ഒഴിവുകൾ: 01
ആവശ്യമായ യോഗ്യത: പത്താം ക്ലാസ്സ് (സയൻസ് വിഷയങ്ങളോടെ കുറഞ്ഞത് 55% മാർക്ക്) + ഇന്റീരിയർ ഡിസൈനർ ട്രേഡിൽ ITI / ട്രേഡ് സർട്ടിഫിക്കറ്റ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.csir.res.in/sites/default/files/2026-08/gr._ii_advertisement.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates