കുസാറ്റ് പി ജി; സി.യു.ഇ.ടി സ്കോർ അപ്ഡേഷനും പുതിയ രജിസ്ട്രേഷനും ജൂൺ 26 വരെ

താത്പര്യമുള്ള , CAT 2026 രജിസ്ട്രേഷൻ പൂർത്തിയാക്കിയ അപേക്ഷകര്‍, അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് CUET ടെസ്റ്റ് സ്കോര്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
CUSAT admission
CUSAT PG Admissions 2026 Through CUET Score Apply Before June 26.
Edited By:
Updated on
1 min read

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) 2026 സ്കോറുള്ള അപേക്ഷകർക്ക് നീക്കിവെച്ചിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

CUSAT admission
കാലിക്കറ്റ് സർവകലാശാല: ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ, ഇപ്പോൾ അപേക്ഷിക്കാം

താത്പര്യമുള്ള , CAT 2026 രജിസ്ട്രേഷൻ പൂർത്തിയാക്കിയ അപേക്ഷകര്‍, അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് CUET ടെസ്റ്റ് സ്കോര്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

CAT 2026-ന് അപേക്ഷിക്കാത്ത CUET സ്കോറുകളുള്ള അപേക്ഷകര്‍ CUET റിസർവ്ഡ് സീറ്റുകളുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷാ ഫീസ് അടച്ച് ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. CUET പുതിയ രജിസ്ട്രേഷൻ/സ്കോർ അപ്ഡേഷൻ 2026 ജൂൺ 26 വരെ ലഭ്യമാണ്.

CUSAT admission
കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ നമ്പർ: 9778783191, 8848912606

Summary

CUSAT PG Admissions 2026 Through CUET Score Apply Before June 26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com