DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

ഐടിഐ മുതൽ എഞ്ചിനീയറിങ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
DRDO Apprentice 2026
DRDO’s Research Centre Imarat (RCI) has invited applications for 195 Apprentice positions for 2027.AI IMAGE
Edited By:
Updated on: 
2 min read

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ 2027 വർഷത്തേക്കുള്ള അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ,ട്രേഡ് വിഭാഗത്തിൽ ആണ് ഒഴിവുകൾ. ഐടിഐ മുതൽ എഞ്ചിനീയറിങ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 01.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

DRDO Apprentice 2026
സുപ്രീം കോടതിയിൽ ജോലി നേടാം; അസിസ്റ്റന്റ് രജിസ്ട്രാർ ഒഴിവ്, ഡെപ്യൂട്ടേഷൻ നിയമനം !

യോഗ്യതയും ഒഴിവുകളും

  • ഗ്രാജുവേറ്റ് അപ്രന്റീസ്ഷിപ്പ്- 50 ഒഴിവുകൾ

  • ടെക്‌നിക്കൽ അപ്രന്റീസ്ഷിപ്പ്- 30 ഒഴിവുകൾ

  • ട്രേഡ് അപ്രന്റീസ്ഷിപ്പ്- 115 ഒഴിവുകൾ

DRDO Apprentice 2026
NISH Job Vacancy: അധ്യാപകർക്ക് അവസരം; നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

വിഷയങ്ങളും ഒഴിവുകളും

1. ഗ്രാജുവേറ്റ് അപ്രന്റീസ്

BE/B.Tech ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യത ലഭിക്കുന്ന എഞ്ചിനീയറിങ് വിഭാഗങ്ങൾ:

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്

  • കംപ്യുട്ടർ സയൻസ് എഞ്ചിനീയറിങ്

  • മെക്കാനിക്കൽ എഞ്ചിനീയറിങ്

  • സിവിൽ എഞ്ചിനീയറിങ്

  • കെമിക്കൽ എഞ്ചിനീയറിങ്

  • മെറ്റലർജിക്കൽ എഞ്ചിനീയറിങ്

  • എയറോനോട്ടിക്കൽ എഞ്ചിനീയറിങ്

  • എയ്റോസ്പേസ് എഞ്ചിനീയറിങ്

  • ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്

  • സേഫ്റ്റി എഞ്ചിനീയറിങ്

DRDO Apprentice 2026
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം

2. ടെക്നീഷ്യൻ അപ്രന്റീസ്

ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യത ലഭിക്കുന്ന വിഭാഗങ്ങൾ:

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ

  • ഇൻസ്ട്രുമെന്റേഷൻ

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്

  • കമ്പ്യൂട്ടർ സയൻസ്

  • മെക്കാനിക്കൽ

  • കെമിക്കൽ

  • മെറ്റലർജിക്കൽ

  • സേഫ്റ്റി എഞ്ചിനീയറിങ്

DRDO Apprentice 2026
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

3. ട്രേഡ് അപ്രന്റീസ്


ITI യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യത ലഭിക്കുന്ന വിഭാഗങ്ങൾ

  • ഫിറ്റർ

  • വെൽഡർ

  • ടർണർ

  • മെഷിനിസ്റ്റ്

  • മെക്കാനിക് ഡീസൽ

  • ഇലക്ട്രോണിക് മെക്കാനിക്

  • ഇലക്ട്രീഷ്യൻ

  • COPA (കംപ്യുട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്)

  • ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ

  • ഗ്രൈൻഡർ

DRDO Apprentice 2026
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

യോഗ്യത

  • അപേക്ഷകർ 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ യോഗ്യത നേടിയ റെഗുലർ വിദ്യാർഥികൾ ആയിരിക്കണം.

  • യോഗ്യതാ പരീക്ഷയിൽ 70 ശതമാനം മാർക്ക് അല്ലെങ്കിൽ 7.5 CGPA ഉണ്ടായിരിക്കണം.

  • 18 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

  • മുൻപ് ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കും നിലവിൽ പരിശീലനം നടത്തുന്നവർക്കും ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാകില്ല.

  • പരിശീലന കാലയളവ് ഒരു വർഷമാണ്.

DRDO Apprentice 2026
എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12

യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി ആണ് നിയമനം. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ അഭിമുഖം ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയില്ല. BE/B.Tech, Diploma വിഭാഗക്കാർ NATS 2.0 പോർട്ടലിലും ITI വിഭാഗക്കാർ Apprenticeship India പോർട്ടലിലും രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://drdo.gov.in/drdo/sites/default/files/vacancy/advtRCI01102026.pdf

DRDO Apprentice 2026
പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം
DRDO Apprentice 2026
ഇനി 7 ദിവസം മാത്രം; പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി, 2,536 ഒഴിവുകൾ
DRDO Apprentice 2026
ദാ എത്തി... എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ആകാം
Summary

DRDO’s Research Centre Imarat (RCI) has invited applications for 195 Apprentice positions for 2027. The vacancies are available under Graduate Apprentice, Technician Apprentice and Trade Apprentice categories, with training for one year at Hyderabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com